Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeEdathuaപൊട്ടിവീണ വൈദ്യുതി...

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു കർഷകൻ മരിച്ചു

എടത്വ : പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വാ മരിയാപുരം കഞ്ചിക്കൽ ബെന്നി ജോസഫ് (62) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലുമാണ് ലൈൻ പൊട്ടിവീണത്. ബെന്നി ജോസഫ് രാവിലെ പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്തേക്ക് പോകുമ്പോഴാണ് ഷോക്കേറ്റത്.പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭഗവത്ഗീത കുട്ടികളെ പഠിപ്പിക്കുന്നത് നന്നായിരിക്കും: വൈക്കം വിജയലക്ഷ്മി

തിരുവനന്തപുരം: ഭഗവത്ഗീത കുട്ടികളെ പഠിപ്പിക്കുന്നത് നന്നായിരിക്കുമെന്ന്  ഗായിക വൈക്കം വിജയലക്ഷ്മി.  ശിശുദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഭഗവത്ഗീതയുടെ മാഹാത്മത്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.  നിശാഗന്ധിയിൽ നടന്ന പരിപാടിയിൽ മന്ത്രി വീണാ ജോർജും...

വെനസ്വേലയുടെ വമ്പൻ എണ്ണകപ്പൽ പിടിച്ചെടുത്ത് അമേരിക്ക

വാഷിംഗ്‌ടൺ : കരീബിയൻ കടലിൽ വെനസ്വേലയുടെ വമ്പൻ എണ്ണക്കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തു .യുഎസ് സേന കപ്പൽ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്കയുടെ അറ്റോണി ജനറൽ പാം ബോണ്ടി എക്സിൽ പങ്കുവച്ചു .ഇതുവരെ പിടിച്ചെടുത്തതിൽ...
- Advertisment -

Most Popular

- Advertisement -