Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiദില്ലി മുഖ്യമന്ത്രി...

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജൂൺ 1 വരെ ഇടക്കാല ജാമ്യം

ന്യൂഡൽഹി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീം കോടതി. ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് . ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം.

തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാൾ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇടക്കാല ജാമ്യം നൽകുന്നതിനെ ഇ.ഡി കോടതിയിൽ ശക്തമായി എതിർത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരത് ബന്ദ് ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി : ശശി തരൂർ

ന്യൂഡൽഹി : സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന 24 മണിക്കൂർ ഭാരത് ബന്ദ്' കേരള ബന്ദ്' മാത്രമായി ഒതുങ്ങിയെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ...

ലൈംഗിക അതിക്രമം:  യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ആലപ്പുഴ മാവേലിക്കര...
- Advertisment -

Most Popular

- Advertisement -