Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryവാഴപ്പളളി ശ്രീമഹാദേവ...

വാഴപ്പളളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം  കൊടിയിറങ്ങി           

ചങ്ങനാശ്ശേരി: പത്ത് നാൾ നീണ്ടു നിന്നിരുന്ന വാഴപ്പളളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം  കൊടിയിറങ്ങി. തുടർന്ന് ആറാട്ടും നടന്നു. ചടങ്ങുകൾക്ക്  ക്ഷേത്രം തന്ത്രി തെക്കേടത്ത് മേമന പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി തേവലശ്ശേരി പടിഞ്ഞാറെ ഇല്ലം അനിൽ നമ്പൂതിരി, കീഴ്ശാന്തിമാരായ മഹേശ്വരൻ നമ്പൂതിരി, വൈശാഖ് കെ നമ്പൂതിരി, എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

സമാപന ദിവസമായ ഇന്നലെ രാത്രി 1 ന് പള്ളിവേട്ട ആൽച്ചുവട്ടിൽ ആറാട്ടിന് സ്വീകരണം നൽകി.  പുലർച്ചെ 3.30 ന് നടന്ന  അകത്തെഴുന്നെള്ളിപ്പ്, വരവേൽപ്പ്, വലിയ കാണിക്ക, വെടിക്കെട്ട്, ആറാട്ട് കലശാഭിഷേകം, ശ്രീഭൂതബലി എന്നിവയോടു കൂടി  ഉത്സവം സമാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊയ്കയിൽ ദിവ്യമാതാ തിരുസമാഗമ ശതാബ്ദി ആഘോഷം

തിരുവല്ല:  പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ  സഹധർമ്മിണിയും മുൻ പി.ആർ.ഡി.എസ്സ് പ്രസിഡന്റുമായിരുന്ന പൊയ്കയിൽ ദിവ്യമാതാവിന്റെ (വി.ജാനമ്മ) തിരുസമാഗമ ശതാബ്ദി ആഘോഷം കുളത്തൂർ ദിവ്യമാതാ സ്മാരക മണ്ഡപ സന്നിധിയിൽ നടന്നു....

വനിത ഡോക്ടറുടെ കൊലപാതകം : സമരം അവസാനിപ്പിച്ച് ഡല്‍ഹി എയിംസിലെ ഡോക്ടർമാർ

ന്യൂഡൽഹി : കൊല്‍ക്കത്തയിലെ ആര്‍.ജി. കാര്‍ ആശുപത്രിയില്‍ ‌വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിനെതിരെ ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. 11 ദിവസം നീണ്ടുനിന്ന പ്രതിഷേധം സുപ്രീം...
- Advertisment -

Most Popular

- Advertisement -