Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsവമ്പൻ തിരിച്ചടിക്ക്...

വമ്പൻ തിരിച്ചടിക്ക് ശേഷം തിരിച്ചു കയറി വിപണി

മുംബൈ : ഇന്നലെ നേരിട്ട വമ്പൻ തിരിച്ചടിയിൽ നിന്നും ഇന്ത്യൻ വിപണി തിരിച്ചു കയറി.ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സൂചനയാണ് വിപണി നേട്ടമാക്കിയത്.സെൻസെക്സ് 500 പോയിന്‍റും നിഫ്റ്റി 150 പോയിന്‍റും ഉയർന്നു .

കൊവിഡ് കാലത്തിന് ശേഷം ഇന്ത്യൻ വിപണി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു വോട്ടെണ്ണൽ ദിനമായ ഇന്നലെ ഉണ്ടായത്.അദാനി ഗ്രൂപ്പ് അടക്കം വമ്പൻ തിരിച്ചടിയാണ് നേരിട്ടത്.നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു.പൊതുമേഖല ബാങ്കായ എസ്ബിഐ 13 ശതമാനമാണ് നഷ്ടം നേരിട്ടത്.ഭാരത് ഇലക്ട്രോണിക്‌സ്, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ആര്‍ഇസി തുടങ്ങിയ ഓഹരികള്‍ 15-20 ശതമാനത്തിനിടയില്‍ തകര്‍ച്ച നേരിട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക കേരള സഭ ഉദ്ഘാടനം വൈകിട്ട് 3 മണിക്ക്

തിരുവനന്തപുരം : കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഇന്ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി...

തിരുമൂലപുരം ബഥനി മാർത്തോമാ ഇടവകയുടെ ശതാബ്‌ദി ആഘോഷം 

തിരുവല്ല: തിരുമൂലപുരം ബഥനി മാർത്തോമാ ഇടവകയുടെ ശതാബ്‌ദി ആഘോഷം  ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ചെറുതും വലുതും ആയ ഏതു ശിശ്രുഷയിലും മറ്റുള്ളവരിൽ യേശുവിന്റെ മുഖം നമുക്ക് ദർശിക്കുവാൻ സാധിക്കണമെന്നും, അപ്രകാരമുള്ള...
- Advertisment -

Most Popular

- Advertisement -