Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതൊഴില്‍ മേള...

തൊഴില്‍ മേള 22 ന്

ആലപ്പുഴ : മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തൊഴില്‍ മേള മാര്‍ച്ച് 22 ന് ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഓളം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ, ബിടെക് യോഗ്യതയുള്ള 18നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. സൗജന്യ രജിസ്‌ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങള്‍ അറിയുന്നതിനും https://forms.gle/WZLPVDe9KmNwo8un6 സന്ദര്‍ശിക്കുക. ഫോണ്‍: 9446765246.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ പരിസരത്ത് രാത്രികാലങ്ങളിൽ ലഹരി മാഫിയയുടെ വിളയാട്ടം

തിരുവല്ല : പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് രാത്രികാലങ്ങളിൽ ലഹരി മാഫിയയുടെ വിളയാട്ടമെന്ന് പരാതി ഉയരുന്നു. സന്ധ്യ മയങ്ങുന്നതോടെ എത്തുന്ന കൗമാരക്കാർ  ഉൾപ്പെടെയുള്ള സംഘം കൂട്ടത്തോടെ സ്കൂൾ മതിൽക്കെട്ടിന് ഉള്ളിൽ...

ഈരാറ്റുപേട്ടയിൽ കള്ളനോട്ട് ശേഖരം പിടികൂടിയതിൽ സമഗ്ര അന്വേഷണം വേണം :എൻ ഹരി

കോട്ടയം : ഈരാറ്റുപേട്ടയും പശ്ചിമഘട്ടപരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് രാജ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുയർത്തുന്ന സംഭവവികാസങ്ങളാണ് നടക്കുന്നതെന്ന റിപ്പോർട്ടുകൾക്ക് അടിവരയിടുന്നതാണ് വൻ കള്ളനോട്ട് ശേഖരം പിടികൂടിയതെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ.ഹരി ചൂണ്ടികാട്ടി. കള്ളനോട്ട് നിർമ്മാണം ഭീകര...
- Advertisment -

Most Popular

- Advertisement -