Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 50 (സര്‍വോദയ ഗേറ്റ്) നവംബര്‍ ഏഴിന് രാവിലെ എട്ട്  മണി മുതല്‍ നവംബര്‍ എട്ടിന് രാത്രി എട്ട് മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍  ലെവല്‍ ക്രോസ് നമ്പര്‍ 49 (കലവൂര്‍ റോഡ് ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 51 (റേഡിയോ സ്‌റ്റേഷന്‍ ഗേറ്റ്) വഴിയോ പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു

വയനാട് : സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമാണ്.

മുണ്ടിനീര് : പുറക്കാട് എ.എസ്.എം. എല്‍.പി സ്‌കൂളിന് അവധി നല്‍കി

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ എ എസ് എം എല്‍ പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിന് ഡിസംബര്‍ ഒമ്പത് മുതല്‍ 21 ദിവസം അവധി നല്‍കി...
- Advertisment -

Most Popular

- Advertisement -