Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiകിടപ്പുരോ​ഗിയായ അച്ഛനെ...

കിടപ്പുരോ​ഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു

കൊച്ചി:കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. 70 കാരനായ ഷൺമുഖനെയാണ് മകൻ അജിത് വാടകവീട്ടിൽ ഉപേക്ഷിച്ചത്.സ്വന്തമായി ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഷൺമുഖൻ .

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മകൻ അജിത്തിനെതിരെ കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് ഷൺമുഖനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം.അജിത്ത് കിടപ്പുരോ​ഗിയായ അച്ഛനെ നോക്കുന്നില്ലായെന്ന് കാണിച്ചു നേരത്തെ അജിത്തിന്റെ സഹോ​ദരി പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഘോഷമായി അതിരമ്പുഴ ജംഗ്ഷൻ നവീകരണം ഉദ്ഘാടനം

കോട്ടയം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുപ്പതിനായിരം കിലോമീറ്റർ റോഡിൽ 50 ശതമാനവും ബി എം ബി സി നിലവാരത്തിലാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. നവീകരിച്ച അതിരമ്പുഴ...

ലഹരിക്കെതിരെ പോരാട്ടവുമായി ഹാൻഡ് ബോൾ താരങ്ങൾ

മല്ലപ്പള്ളി : ലഹരി സമൂഹത്തിൽ നിന്നും തുടച്ചു മാറ്റണമെന്ന സന്ദേശവുമായി ഹാൻഡ് ബോൾ പ്രദർശന മത്സരവുമായി ജില്ലയിലെ പുരുഷ വനിതാ ഹാൻഡ് താരങ്ങൾ. മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന മത്സരം ജില്ലാ ഹാൻഡ്...
- Advertisment -

Most Popular

- Advertisement -