10 ന് രാവിലെ 10 ന് ഗോവിന്ദ പട്ടാഭിഷേകം, 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന. ഉത്സവം ഒന്നാം ദിവസം രാവിലെ 10 ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 6 നും 6.45 നും മദ്ധ്യേ കൊടിയേറ്റ്.
11 ന് രാവിലെ 10.30 ന് സ്വയം വര ഘോഷയാത്ര, 11 ന് രുഗ്മിണി സ്വയം വരം. ഉത്സവം രണ്ടാം ദിവസം ശ്രീഭൂത ബലി രാവിലെ 9.30, വൈകിട്ട് 7.30.
12 ന് രാവിലെ 10.30 ന് കുചേലോപാഖ്യാനം, 11 ന് സന്താനഗോപാലം, മൂന്നാം ഉത്സവം രാവിലെ 10 ന് വാർഷിക ആയില്യം പൂജ
13 ന് രാവിലെ 10.30 ന് സ്വർഗ്ഗാരോഹണം, വൈകിട്ട് 4 ന് അവ ഭ്യഥസ്നാനഘോഷയാത്രയും ദേശതാലവും, നാലാം ഉത്സവം രാത്രി 8.30 ന് കലാസന്ധ്യ
14 ന് അഞ്ചാം ഉത്സവം രാവിലെ 11 ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 7 ന് തിരു മുൻപിൽ സേവ, 9 ന് ശ്രീഭൂതബലിയും പള്ളിവേട്ട പുറപ്പാടും തുടർന്ന് പള്ളിവേട്ട
15 ന് ആറാം ഉത്സവം രാവിലെ 11 ന് സോപാന സംഗീതം, 12.30 ന് ആറാട്ട് സദ്യ, 6.30 ന് ആറാട്ട്, രാത്രി 9.30 ന് ഗാനമേള