Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsടെക്‌നോസിറ്റിയില്‍ ഇറങ്ങിയ...

ടെക്‌നോസിറ്റിയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു

തിരുവനന്തപുരം : മംഗലപുരത്ത് ടെക്‌നോസിറ്റിക്ക് സമീപം ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വെടിയേറ്റ കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു. കാട്ടുപോത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിച്ച ശേഷം വാഹനത്തിൽ കയറ്റി വനത്തിലേക്ക് വിടും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ ഫോൺ : പ്രതിപക്ഷനേതാവിന്റെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : കെ-ഫോൺ കരാർ ഇടപാടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി.ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത് . പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നൽകിയിൽ...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്

മലപ്പുറം:  നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങി. 8.30ന് ആദ്യ സൂചനകള്‍ ലഭിച്ചു തുടങ്ങി. യു ഡി എഫിന് നേരിയ മുൻ‌തൂക്കം ഉണ്ട്...
- Advertisment -

Most Popular

- Advertisement -