ചെങ്ങന്നൂർ: അതികഠിനമായ ചൂടിൽ വീടിന്റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന കാറിന്റെ ഗ്ലാസുകൾ പൊട്ടി തകർന്നു. ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനു പുറകുശത്ത് കയ്യാലക്കകത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന ഗ്രാഫിക് ഡിസൈനറായ വി.വിനോദിന്റെ ആറു വർഷം പഴക്കമുള്ള കാറിന്റെ ഗ്ലാസുകളാണ് കനത്ത ചൂടിൽ പൊട്ടിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെ വീടിനു പുറത്ത് ശബ്ദം കേട്ടു ഇറങ്ങി നോക്കുമ്പോഴാണ് സംഭവം കാണുന്നത്.
പത്തനംതിട്ട: ആൻറി മൈക്രോബിയൽ പ്രതിരോധം സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ വിപത്തെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എജ്യുക്കേഷൻ ( വി. എച്ച്....
തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായ്ഫല തൈകൾ നട്ടു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച സ്കൂളിൽ ഫല തൈകൾ നടൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഴിയിടത്തുചിറ ഫെഡറൽ...