Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആര്‍.ടി.സി ബസിടിച്ച്...

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമ തകര്‍ന്നു

തൃശ്ശൂർ : കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു.ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇരുമ്പുവേലി തകര്‍ത്താണ് ബസ് ഇടിച്ചു കയറിയത്.

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസ് ആണ് പ്രതിമയ്ക്കുമേല്‍ ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം .അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്സ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ

തിരുവനന്തപുരം : നെഹ്‌റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്സ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ...

എംഡിഎംഎ കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

കൊല്ലം : എംഡിഎംഎ കേസിലെ പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു. കിളികൊല്ലൂര്‍ കല്ലുംതാഴം വയലില്‍ പുത്തന്‍വീട്ടില്‍ അജു മണ്‍സൂര്‍ (26) ആണ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്.കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന് മുന്നിൽ സ്കൂട്ടറിൽ കാത്തുനിന്ന...
- Advertisment -

Most Popular

- Advertisement -