Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsപ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്കിടെ...

പ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു:ചികിത്സ പിഴവെന്ന് ബന്ധുക്കൾ

തൃശ്ശൂര്‍: പ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.അനസ്തേഷ്യയിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി.ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് നീതുവിനെ പോട്ട പാലസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ശസ്ത്രക്രിയയ്ക്കു പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടായി .തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമൃത് പദ്ധതിയിലൂടെ  700 ക്ഷേത്രകുളങ്ങൾ പൂർത്തീകരിച്ചു:   അഡ്വ. ജോർജ് കുര്യൻ

തിരുവല്ല: കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിലൂടെ 700 ക്ഷേത്രകുളങ്ങൾ പൂർത്തീകരിച്ചതായി കേന്ദ്ര സഹമന്ത്രി അഡ്വ ജോർജ് കുര്യൻ പറഞ്ഞു. അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രകുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഉത്രമേൽ ക്ഷേത്രക്കുളത്തിന്...

പി.ജി മനുവിന്റെ ആത്മഹത്യ : പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം : മുന്‍ ഗവ.പ്ലീഡര്‍ പി.ജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ. പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ കൊല്ലം വെസ്റ്റ് പോലീസാണ്‌ കസ്റ്റഡിയിലെടുത്തത്.ഇയാളുടെ...
- Advertisment -

Most Popular

- Advertisement -