Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeCareerഅതിഥി അധ്യാപക...

അതിഥി അധ്യാപക ഒഴിവ്

പത്തനംതിട്ട : അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി, മലയാളം, ഹിസ്റ്ററി, കൊമേഴ്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് , ഹിന്ദി, എക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 27ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ : 9895255427.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടന മുന്നൊരുക്കം: അതൃപ്തി പ്രകടിപ്പിച്ച്  മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലവുമായി ബന്ധപ്പെട്ട്  ദേവസ്വം ബോർഡ് നടത്തുന്ന മുന്നൊരുക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തീർത്ഥാടന മുന്നൊരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം...

42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോന്നി : വി കോട്ടയത്ത് 42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാറയിൽ രോഹിത് സദനത്തിൽ രോഹിതിനെ ( ജോമോൻ ) ആണ് ഇന്ന് (ഞായർ )മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ...
- Advertisment -

Most Popular

- Advertisement -