Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsക്രിസ്മസ് തലേന്ന്...

ക്രിസ്മസ് തലേന്ന് വീട്ടുകാർ പള്ളിയിൽ പോയ സമയത്ത്‌ മോഷണം : 60 പവൻ സ്വർണം കവർന്നു

തിരുവനന്തപുരം : ക്രിസ്മസ് തലേന്ന് വീട്ടുകാർ പള്ളിയിൽ പോയ സമയത്ത്‌ മോഷണം. കാട്ടാക്കട കൊറ്റംക്കുഴിയിൽ ഷെെൻ കുമാർ എന്നയാളിന്റെ വീട്ടിലാണ് കവർച്ച നടന്നത്. 60 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.മുന്‍വശത്ത് വാതില്‍ പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്.രാത്രി 9ന് പള്ളിയില്‍നിന്ന് ഷൈനിന്റെ ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഫ്യൂസ് ഊരിയിട്ട നിലയില്‍ കണ്ടെത്തി.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .വീടിനെക്കുറിച്ച് കൃത്യമായി അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഒയിൽ നിന്ന് നാല് ലക്ഷം തട്ടിയ എസ്ഐയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി : കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ. ബിജുവും കൂട്ടാളികളും ചേർന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി...

പ്ലാറ്റിനം ജൂബിലി ആഘോഷവും കുടുംബ സംഗമവും

തിരുവല്ല : തടിയൂർ1650-ാം നമ്പർ  എൻ എസ് എസ് കരയോഗം  75 -ാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷവും കുടുംബ സംഗമവും ഡയറക്ടറി പ്രകാശനവും എൻ എസ് എസ്...
- Advertisment -

Most Popular

- Advertisement -