Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNew Delhiതിരുവല്ല സ്വദേശി...

തിരുവല്ല സ്വദേശി കുവൈത്തിൽ മരിച്ചു

ന്യൂഡൽഹി : പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് (58) ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. ടൊയോട്ട കമ്പനി ജീവനക്കാരനായിരുന്നു.

ഭാര്യ: ലീനാ റോയ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരിയാണ്. മക്കൾ: അലോണ റോയ്, ഏബൽ റോയ്. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്.

സംസ്കാരം കുന്നന്താനം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പിന്നീട് നടക്കും. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 27-02-2025 Karunya Plus KN-562

1st Prize Rs.8,000,000/- PF 332063 (GURUVAYOOR) Consolation Prize Rs.8,000/- PA 332063 PB 332063 PC 332063 PD 332063 PE 332063 PG 332063 PH 332063 PJ 332063 PK 332063...

അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചു ; എൻ ഐ എ കസ്റ്റഡിയിൽ

ന്യൂഡൽഹി : കുപ്രസിദ്ധ ​ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചു.പ‍ഞ്ചാബി ​ഗായകൻ സിദ്ദു മുസാവാലയുടെയും രാഷ്‌ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെയും കൊലപാതകത്തിലെ മുഖ്യ പ്രതിയാണ് ഇയാൾ .യുഎസിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -