Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഈ കെ...

ഈ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ കർഷക ശ്രേഷ്ഠ പുരസ്ക്കാരം: ജോയി കണ്ണാട്ട് മണ്ണിലിന്

പത്തനംതിട്ട: റാന്നി താലൂക്കിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോയി കണ്ണാട്ട് മണ്ണിലിന്  ഈ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കർഷക ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു.

ഫൗണ്ടേഷൻ ജനറൽ കൺവീനർ എം സി ജയകുമാർ, മുൻ പഞ്ചായത്ത് അംഗം ജോയ് പഴൂർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ തങ്കച്ചൻ മുള്ളൻപാറ, സോമൻ കണ്ണമ്പാറ, ഓമല്ലൂർ ദാമോദരൻ, ഐസക്ക് മണിയാർ എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശിശുദിനാഘോഷം സംഘടിപ്പിച്ചു

തിരുവല്ല : തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. തിരുവല്ല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ കുട്ടികൾക്ക് കഥ പുസ്തകങ്ങളും ക്രയോണുകളും...

കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം

കൊച്ചി : കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം.സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തം റെയില്‍വേ ട്രാക്കിന് സമീപത്തേക്കും പടർന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അഗ്‌നിബാധയെത്തുടര്‍ന്ന്, ഗോഡൗണിലുണ്ടായിരുന്ന 12 ഗ്യാസ്...
- Advertisment -

Most Popular

- Advertisement -