Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiതൃശൂർ പൂരം:മുഴുവൻ...

തൃശൂർ പൂരം:മുഴുവൻ ആനകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണമെന്ന് ഹൈക്കോടതി

കൊച്ചി:തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വനം വകുപ്പിനോടു ഹൈക്കോടതി ആവശ്യപ്പെട്ടു. പതിനാറാം തീയതി റിപ്പോർട്ട് സമർപ്പിക്കണം.പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നളളിക്കുന്ന കാര്യത്തിൽ 17ന് തീരുമാനമെടുക്കും.

ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കില്ല.ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.പൂരത്തിന് ഇന്ന് കൊടിയേറും.ഏപ്രിൽ 19നാണ് തൃശൂർ പൂരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശുദ്ധ മൂറോൻ കൂദാശ: മലങ്കരസഭാധ്യക്ഷന്  ഓർത്തഡോക്സ് സഭകളുടെ ആദരം

കോട്ടയം: സഭാധ്യക്ഷപദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ മൂറോൻ കൂദാശ നിർവഹിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ആശംസകൾ നേർന്ന് വിവിധ ഓർത്തഡോക്സ് സഭകൾ. ഓറിയന്റൽ ഓർത്തഡോക്സ് കുടുംബത്തിലെ അം​ഗങ്ങളായ...

സി പി ഐ ശതാബ്‌ദി ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും

തിരുവല്ല: സി പി ഐ തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ശതാബ്‌ദി ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും തിരുവല്ല പി റ്റി പുന്നൂസ് സമരക ഹാളിൽ  നടന്നു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ കെ...
- Advertisment -

Most Popular

- Advertisement -