Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ ആദിവാസി...

വയനാട്ടിൽ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ കുടുങ്ങി

വയനാട് : വയനാട്ടിൽ 6 ദിവസം മുമ്പ് ആദിവാസി മൂപ്പനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി.14 വയസുള്ള ആൺ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. പുലർച്ചെ ഒന്നരയോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. WWL 48 എന്ന് തിരിച്ചറിഞ്ഞ ഈ കടുവയാണ് ആദിവാസി മൂപ്പനെ കൊന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് .വണ്ടിക്കടവ് ഭാഗത്ത് നിരന്തരം വളർത്തുമൃഗങ്ങളെ വേട്ടയാടിയിരുന്നതും ഈ കടുവയാണ് .കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

KERALA LOTTERY RESULT: 01/04/2024 Win Win Lottery W-763

1st Prize Rs.7,500,000/- (75 Lakhs) WN 202833 (THIRUVANANTHAPURAM) Consolation Prize Rs.8,000/- WO 202833 WP 202833 WR 202833 WS 202833 WT 202833 WU 202833 WV 202833 WW 202833...

ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു

പത്തനംതിട്ട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു. ഈ മാസം 8 ന് രാവിലെ 10.30 ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ...
- Advertisment -

Most Popular

- Advertisement -