Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsദുരിതാശ്വാസ ക്യാമ്പ്...

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ  അവധി.

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ ( 17) ജില്ലാ കളക്ടർ  പ്രേം കൃഷ്ണൻ എസ്. ഐ.എ.എസ് അവധി
പ്രഖ്യാപിച്ചു.

തിരുവല്ല താലൂക്കിലെ തോട്ടപ്പുഴശ്ശേരി  നെടുംപ്രയാർ എം.റ്റി. എൽ.പി സ്കൂളിനും തിരുമൂലപുരം സെന്റ് തോമസ്സ് ഹയർ സെക്കണ്ടറി സ്കൂളിനും മല്ലപ്പള്ളി താലൂക്കിലെ വെണ്ണിക്കുളം സെന്റ് ബഹനാൻസ് യു.പിസ്കൂളിനുമാണ് അവധി പ്രഖ്യാപിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ 3 പേർ മരിച്ചു : മരിച്ചവരിൽ ഒരു മലയാളിയും

ന്യൂഡൽഹി : ഡൽഹി കരോൾബാഗ് രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി 3 വിദ്യാർഥികൾ മരിച്ചു. മരിച്ചവരിൽ ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡാൽവിനും...

കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം : അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കൊച്ചി : കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. തൊഴിലിടത്തെ പീഡനത്തെ തുടര്‍ന്നാണ് ജോളിക്ക് മരണം സംഭവിച്ചതെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്നാണ് നടപടി. എംഎസ്എഇ മന്ത്രാലയമാണ് അന്വേഷണം...
- Advertisment -

Most Popular

- Advertisement -