Wednesday, April 23, 2025
No menu items!

subscribe-youtube-channel

Homemavelikkraഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

മാവേലിക്കര: ഭരണിക്കാവ് ബ്ലോക്കിലെ വേടരപ്ലാവ് സ്‌കൂള്‍ ജംഗ്ഷന്‍ പണയില്‍ മാര്‍ത്തോമ പള്ളി റോഡില്‍ ഷീബ ട്രാവല്‍സ് മുതല്‍ കണ്ടല്ലൂരയ്യത്ത് (ഭജന വിലാസം) വരെയുള്ള ഭാഗത്ത് ഡിസംബര്‍ 18 മുതല്‍ ജനുവരി 17 വരെ ഗതാഗതം നിരോധിച്ചു.

പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ കീഴില്‍ വരുന്ന റോഡില്‍ കലുങ്ക് നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിലാണ്് ഗതാഗതം നിരോധിച്ചതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർക്കാർ നഴ്സിങ് കോളജിൽ ലക്ചറർ

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ ഒഴിവുള്ള എട്ട് താത്കാലിക ബോണ്ടഡ് ലക്ചറർ തസ്തികയിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്, ആധാർ മുതലായവയുടെ അസൽ രേഖകളുമായി...

ടാർ മോഷണ കേസിലെ പ്രതി പോലീസ് പിടിയിൽ

തിരുവല്ല: ടാർ മോഷ്ടിച്ചു കടത്തിയതിനു സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുള്ള പ്രതി തിരുവല്ല പോലീസിന്റെ പിടിയിൽ. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇരമല്ലിക്കര ഓതറേത്ത് വീട്ടിൽ സുജേഷ് കുമാർ(44) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം പതിനാലിനു...
- Advertisment -

Most Popular

- Advertisement -