Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ആലപ്പുഴ : ഡബ്‌ള്യു സി എന്‍ ബി റോഡില്‍ മട്ടാഞ്ചേരി പാലം വടക്കേ കര മുതല്‍ വൈ എം സി എ പാലം വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ സെപ്റ്റംബര്‍ 21 ന് നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.  അന്നേ ദിവസം പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെലങ്കാനയിൽ ശക്തമായ ഭൂചലനം

ഹൈദ്രാബാദ് : തെലങ്കാനയിൽ ശക്തമായ ഭൂചലനം.തെലങ്കാനയിലെ മുലുഗു ജില്ലയിലാണ് റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രാവിലെ 7.27 നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

വാളയാർ സഹോദരിമാരുടെ മരണം : മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : വാളയാർ സഹോദരിമാരുടെ മരണത്തിൽ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന മാതാപിതാക്കളുടെ ഹർജിയിലാണ് നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. മാതാപിതാക്കൾ വിചാരണ കോടതിയിൽ...
- Advertisment -

Most Popular

- Advertisement -