Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

തിരുവല്ല : കാവുംഭാഗം -മുട്ടുചിറ റോഡില്‍ ഫെബ്രുവരി ആറിനും തിരുവല്ല നിരണം ഡക്ക് ഫാം ആലുംതുരുത്തി- കുത്തിയതോട് റോഡില്‍ ഫെബ്രുവരി ഏഴിനും അറ്റകുറ്റപണി നടക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വന്ദനദാസ് കൊലപാതകം ; ഇന്ന് വിധി

കൊല്ലം : ഡോ. വന്ദനാ ദാസ് കൊലക്കേസിൽ ഇന്ന് ശിക്ഷ വിധിക്കും. പ്രതി ജി. സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു . പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നുള്ള പ്രതിഭാഗ...

ഹൃദയ ശസ്ത്രക്രിയയിൽ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം : രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം,...
- Advertisment -

Most Popular

- Advertisement -