Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ആലപ്പുഴ നിരത്ത് ഭാഗത്തിന്റെ പരിധിയില്‍ സിസിഎന്‍ബി റോഡിന്റെ മുപ്പാലത്തിന്റെ വടക്കേക്കരയിലുള്ള അപ്രോച്ച് മുതല്‍ റെയില്‍വേ ട്രാക്ക് വരെയുള്ള റോഡിന്റെ പുനരുദ്ധരാണ പ്രവൃത്തികള്‍ ജനുവരി ആറു മുതല്‍ തുടങ്ങുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതത്തിന് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ സിദ്ദിഖ് ഒളിവിൽ : ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചേക്കും 

കൊച്ചി : ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ നടന്‍ സിദ്ദിഖ് ഒളിവിൽ.സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. ജാമ്യം തേടി സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ്...

വ്യോമസേനയില്‍ അവസരം

കൊല്ലം : ഇന്ത്യന്‍ വ്യോമസേനയുടെ 'അഗ്നിവീര്‍ വായു'വില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതര്‍ക്കാണ് അവസരം. ജനുവരി ഏഴ് മുതല്‍ 27 വരെ...
- Advertisment -

Most Popular

- Advertisement -