Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ആലപ്പുഴ : കായംകുളം റെയില്‍വെ സ്‌റ്റേഷന്റെ തെക്കുഭാഗത്തുള്ള മേല്‍പാലത്തിന്റെ താഴെയുള്ള തൈയില്‍-പെരിങ്ങാല റോഡില്‍  അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് (ജൂലൈ 27) മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നിരോധിച്ചിരിക്കുന്നതായി റെയില്‍വെ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശാന്തിഗിരി ഫെസ്റ്റ്: ഹെലികോപ്റ്ററില്‍ ആകാശയാത്ര നടത്താം

തിരുവനന്തപുരം :  ശാന്തിഗിരി ഫെസ്റ്റിലെത്തിയാല്‍  ഹെലികോപ്ടറില്‍ ആകാശയാത്ര നടത്താം. നാളെ രാവിലെ 11 മണിക്ക് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിൽ ആകാശപ്പറക്കല്‍ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ഹെല്‍ത്ത് കെയര്‍...

ഗുരുവായൂരില്‍ ഇന്ന് 354 കല്യാണങ്ങള്‍

ഗുരുവായൂർ : ഗുരുവായൂർ അമ്പലനടയിൽ ഇന്ന് റെക്കോർഡ് വിവാഹം. പുലര്‍ച്ചെ നാലു മുതല്‍ ആറ് കല്യാണ മണ്ഡപങ്ങളിലായി 354 കല്യാണങ്ങളാണ് നടക്കുന്നത്. ക്ഷേത്രത്തിൽ ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ആദ്യമാണ്. കനത്ത സുരക്ഷയാണ്...
- Advertisment -

Most Popular

- Advertisement -