Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുമ്പളങ്ങി പാലത്തിലൂടെയുള്ള...

കുമ്പളങ്ങി പാലത്തിലൂടെയുള്ള ഗതാഗതം  ഭാഗീകമായി  നിരോധിച്ചു

ആലപ്പുഴ : അരൂര്‍ മണ്ഡലത്തിലെ കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപണികള്‍ പുരോഗമിക്കുക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം നാളെ  (ഏപ്രിൽ  25)  മുതല്‍ ഭാഗീകമായി നിരോധിച്ചതായി  പൊതുമരാമത്ത്   വകുപ്പ്  പാലങ്ങൾ  വിഭാഗം  അസി. എഞ്ചിനീയർ  അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനുമോദന സമ്മേളനം

തിരുവല്ല : എം.ജി സോമൻ ഫൗേണ്ടേ ൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംവിധായകൻ ബ്ലസിക്ക് നൽകിയ അനുമോദന സമ്മേളനം ആൻ്റോ ആൻ്റണി  എം പി ഉൽഘാടനം ചെയ്തു. അഡ്വ മാത്യുറ്റി തോമസ് എംഎൽഎ, ഹോളിവുഡ്...

അരൂർ – തുറവൂർ പാതയിൽ പൊതുഗതാഗത സംവിധാനം ഒഴികെയുള്ള ഹെവി വാഹനങ്ങൾക്ക്   നിരോധനം

ആലപ്പുഴ: എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ പാതയിലൂടെ പൊതുഗതാഗതം ഒഴികയുള്ള ദീർഘദൂര കണ്ടെയ്നർ ഹെവി വാഹനങ്ങൾക്ക് നിരോധനം. തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ അങ്കമാലിയിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -