Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalതിരുപ്പതി സ്റ്റേഷന്...

തിരുപ്പതി സ്റ്റേഷന് അടുത്ത്  ട്രെയിനിന് തീപിടിച്ചു: രണ്ട് കോച്ചുകൾ കത്തിനശിച്ചു

ന്യൂഡൽഹി: തിരുപ്പതി സ്റ്റേഷന് സമീപത്ത് ഹിസാർ എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. ഇന്ന്  ഉച്ചയ്‌ക്ക് 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. രാജസ്ഥാനിൽ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്ക് പോകുകയായിരുന്നു ട്രെയിനിനാണ് തീപിടിച്ചത്. സംഭവസമയത്ത് യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

അ​ഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. റെയിൽവേ അധികൃതർ പരിശോ​ധന നടത്തുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വന്ദേഭാരത് ഉൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

തിരുവല്ല : പാലിയേക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - പള്ളിവേട്ടയാൽ റോഡിലെ ഗതാഗതം നാളെ (27) മുതൽ നിരോധിച്ചു. തിരുവാറ്റ പാലത്തിന്റെ പുനർ നിർമാണപ്രവ്യത്തികൾക്കായാണ് ഗതാഗതം നിരോധിച്ചത്. വാഹനങ്ങൾ മാർക്കറ്റ് ജംഗ്ഷൻ - ശ്രീവല്ലഭ...

കടപ്ര-വീയപുരം ലിങ്ക് ഹൈവേ : നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടും തുടർ നടപടി ആരംഭിച്ചില്ല : പ്രതിഷേധവുമായി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി

തിരുവല്ല : കടപ്ര-വീയപുരം ലിങ്ക് ഹൈവേയുടെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടും നടപടി ആരംഭിച്ചില്ലെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി. കോടികൾ ഓരോ ബഡ്ജറ്റിലും വകയിരുത്തി എന്ന് തിരുവല്ല എംഎൽഎ പറയുമ്പോഴും,...
- Advertisment -

Most Popular

- Advertisement -