Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsട്രാവൻകൂർ ശ്രീ...

ട്രാവൻകൂർ ശ്രീ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവല്ല : ട്രാവൻകൂർ  ക്ലബ്‌ ഏർപ്പെടുത്തിയിട്ടുള്ള ട്രാവൻകൂർ ശ്രീ പുരസ്കാരം 2024  ശ്രീകുമാരൻ  തമ്പിക്ക്.  50001 രൂപയും പ്രശംസ പത്രവും ആണ് അവാർഡായി  നൽകുന്നത്

2024 എപ്രിൽ ഇരുപത്തിയൊന്നാം തീയതി ട്രാവൻകൂർ ക്ലബ് ഓഡിറ്റോറിയത്തിൽ  നടക്കുന്ന ചടങ്ങിൽ  കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറി ആർ ജയകുമാർ ഐഎഎസ് പുരസ്കാരം സമർപ്പണം  നടത്തും

കഴിഞ്ഞ വർഷം  ആരോഗ്യരംഗത്ത് നിന്നും ഡോക്ടർ കെ.എം. ചെറിയാൻ ആയിരുന്നു പുരസ്കാരം നൽകി ആദരിച്ചത്.

ഈ വർഷം സിനിമ സാഹിത്യ മേഖലയിൽ നിന്നായിരുന്നു  അവാർഡിനായി തിരഞ്ഞെടുത്തത്. ഒമ്പത് അംഗ  ജൂറിയായിരുന്നു അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാർഡ് നിശക്ക് ശേഷം ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങളുടെ ഗാനാലാപനം നടക്കും.

200 ഗാനങ്ങൾ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ക്ലബ്‌  മെമ്പർ ഡോ .ബി.ജി. ഗോകുലനേ ചടങ്ങിൽ ആദരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍ടിപിസി ഗേറ്റ്) ജനുവരി 27 ന് രാവിലെ 6 മണി മുതല്‍ 30 ന് വൈകിട്ട് 6 മണി വരെ...

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരി തെളിയും

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരി തെളിയും.ഇന്ന് വൈ​കുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.മേളയുടെ ബ്രാൻഡ്‌ അംബാസഡർ പി ആർ ശ്രീജേഷ്‌ ദീപശിഖ കൊളുത്തും....
- Advertisment -

Most Popular

- Advertisement -