Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsയാത്രാവിലക്ക് :...

യാത്രാവിലക്ക് : 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കി

വാഷിംഗ്‌ടൺ : 12 രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കി യു എസ് ഗവൺമെന്റ് .അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംങ്കോ, എക്വിറ്റോറിയൽ ഗിനി, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്. ഭീകരവാദബന്ധം, യുഎസ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റുമായുള്ള സഹകരണത്തിന്റെ അഭാവം തുടങ്ങിയ നടപടികളുടെ പശ്ചാത്തലത്തിലാണ് വിലക്ക് . തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ബുറുണ്ടി, ക്യൂബ തുടങ്ങിയ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഭാഗിക വിലക്കും പ്രാബല്യത്തിൽ വരും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ സിന്ദൂർ : എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തിയെന്ന് സർക്കാർ അറിയിച്ചു . ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ...

എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്കുള്ള ഇടത്താവളം ആരംഭിച്ചു

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്കുള്ള ഇടത്താവളം ആരംഭിച്ചു. ശബരിമല അയ്യപ്പ സേവാസമാജം എഴിഞ്ഞില്ലത്തിന്റെ നേതൃത്വത്തിൽ മണ്ഡല മാസത്തിൽ ശബരിമല തീർത്ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അന്നദാനവും വിശ്രമിക്കാനുള്ള സൗകര്യവും...
- Advertisment -

Most Popular

- Advertisement -