Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശിശുക്ഷേമ സമിതിയിൽ...

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ചു ; ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം : ശിശുക്ഷേമസമിതിയില്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ പോലീസ് അറസ്റ്റ് ചെയ്‌തു.ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചത് .ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ് .ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പന്തളം: വാഴക്കുല കയറ്റി വന്ന ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.      പന്തളം ടൗണിനും മണികണ്ഠനാൽത്തറ ജംഗ്ഷനും മധ്യേ ഇന്ന് വൈകിട്ട് 4 ന് ആയിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ...

മൂഴിയാർ–ഗവി പാതയിൽ മണ്ണിടിച്ചിൽ: ഗതാഗതം പുനഃസ്ഥാപിച്ചില്ല

പത്തനംതിട്ട : മണ്ണിടിച്ചിലിനെ തുടർന്ന് മൂഴിയാർ–ഗവി പാതയിൽ ഗതാഗതം നിലച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും യാത്രാക്ലേശത്തിന് പരിഹാരമായില്ല. ഗവി ഭാഗത്തേക്ക് സഞ്ചാരികളെയും കയറ്റി വിടുന്നില്ല. മൂഴിയാർ പിന്നിട്ടുള്ള ക്രോസിംഗിനും വാൽവ് ഹൗസിനുമിടയിൽ ഏകദേശം 100...
- Advertisment -

Most Popular

- Advertisement -