Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകർണാടകയിൽ കാറപകടത്തിൽ...

കർണാടകയിൽ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

ബെംഗളൂരു : കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ച് രണ്ടുപേർ മരിച്ചു .വയനാട് സ്വദേശികളായ ബഷീർ (53), ജഷീറ (28) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കർണാടകയിലെ ബേഗൂരിൽ ഇന്ന് രാവിലെ 10നാണ് അപകടം. കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്. തായ്‌ലാൻഡിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി തിരിച്ച് നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റ്റി.കെ.റോഡിൻറെ ശോചനീയാവസ്ഥ : പ്രകടനവും ഉപരോധവും നടത്തി

പത്തനംതിട്ട : റ്റി.കെ.റോഡിലെ അപകടകരമായ കുഴികൾ അടച്ച് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റ്റി.കെ.റോഡിൽ പ്രകടനവും ഉപരോധവും നടത്തി. പല കുഴികൾ ചേർന്ന് തോടുപോലെയായ നെടുവേലി...

ശബരിമല നട തുറന്നു: ആയിരങ്ങൾ അയ്യപ്പനെ ദർശിച്ചു

ശബരിമല : ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം...
- Advertisment -

Most Popular

- Advertisement -