Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiകട്ടപ്പനയിൽ ആത്മഹത്യ...

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപം ബാങ്ക്‌ തിരികെ നൽകി

ഇടുക്കി : കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപത്തുകയായ 14,59,940 രൂപ ബാങ്ക് കുടുംബത്തിന് തിരികെ നൽകി.ഈ പണം തിരികെ ചോദിച്ചപ്പോൾ ബാങ്ക് ഉദ്യോ​ഗസ്ഥർ അപമാനിച്ചതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയത്.

അതേസമയം,സാബു തോമസിന്റെ മാതാവ് ത്രേസ്യാമ്മ(90) വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് മരിച്ചു .ഒന്നര വർഷമായി സ്‌ട്രോക്ക് വന്നു കിടപ്പിലായിരുന്നു. അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബാങ്കിനെ സമീപിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം: എംസി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് വയലാ സ്വദേശി മരിച്ചു. വയലാ സ്വദേശി ജോസ്മിൻ (23) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. ഏറ്റുമാനൂരിലെ തട്ടുകടയിലേക്ക് ഭക്ഷണം...

തുണികഴുകുമ്പോൾ കാൽ വഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മയ്ക്ക് അത്ഭുത രക്ഷപ്പെടൽ

കൊല്ലം:തുണിയലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മയ്ക്ക് അത്ഭുത രക്ഷപ്പെടൽ .കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64)യാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .കല്ലടയാറ്റിലെ കുത്തൊഴുക്കിലൂടെ ശ്യാമളയമ്മ 10 കിലോമീറ്ററോളം ഒഴുകി വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്നു.നിലവിളികേട്ട് സമീപത്തെ...
- Advertisment -

Most Popular

- Advertisement -