Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് രണ്ട്...

തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവർക്കും രോഗ ബാധ ഉണ്ടായതിന്റെ കാരണം വ്യക്തമല്ല .

ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇതോടെ മൂന്നായി.നാവായിക്കുളം സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിക്കും നേരത്തെ രോ​ഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് . കഴിഞ്ഞ രണ്ട് മാസത്തിനിടെ 14 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 01-08-2025 Suvarna Keralam SK-14

1st Prize Rs.1,00,00,000/- RV 514226 (GURUVAYOOR) Consolation Prize Rs.5,000/- RN 514226 RO 514226 RP 514226 RR 514226 RS 514226 RT 514226 RU 514226 RW 514226 RX 514226...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ  അശ്വതി ഭരണി കാർത്തിക മഹോത്സവത്തിന് കൊടിയേറി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മേൽശാന്തി  വിജേഷ് ശർമ്മയുടെ മുഖ്യ കാർമികത്വത്തിൽ കൺവീനർ  മനോജ് ഇളയൻ തുണ്ടിയിൽ കൊടിയേറ്റ് നിർവഹിച്ചു ക്ഷേത്രം ദേവസ്വം  പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -