Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsKollamകല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം : കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിൽ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര പഞ്ചായത്തിൽ എം സി എഫ് കെട്ടിടം നിർമ്മിക്കുവാൻ സ്ഥലം നൽകുന്നതിന്  താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ എം സി എഫ് കെട്ടിടം നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഗതാഗതസൗകര്യം ഉള്ളതും ലോറി കയറുന്നതുമായ സ്ഥലം ചുരുങ്ങിയത് 4 സെന്റ് പഞ്ചായത്തിന് സൗജന്യമായോ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നൽകാൻ...

വിശാല ഹിന്ദു സംഗമം ഓതറയിൽ 29ന് തുടങ്ങും

തിരുവല്ല: ഓതറ തൈമറവുംകര വിവേകാനന്ദ നഗറിൽ വിശാല ഹിന്ദു സംഗമം 2024 മാർച്ച് 29,30,31 തീയതികളിൽ നടക്കും . വിവേകാനന്ദ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. 28 ന് വൈകിട്ട് 5ന് തൃച്ചെങ്ങന്നൂർ മഹാദേവ...
- Advertisment -

Most Popular

- Advertisement -