Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ഫ്ളാറ്റിലെ...

കോട്ടയത്ത് ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും വീണ് യുവാവ് മരിച്ചു

കോട്ടയം : കോട്ടയം ഭരണങ്ങാനത്ത് ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു അപകടം.

വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായിയാണ് യുവാവും സുഹൃത്തുക്കളും ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിലെ ഫ്ലാറ്റിൽ മുറിയെടുത്തത്.മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുജ്തബ ഖമേനിയുടെ മുഖത്ത് ഗുരുതര പരിക്ക് : ഇറാൻ ഭരിക്കുന്നത് ഐആർജിസി

ടെഹ്‌റാൻ : ഇറാ​ന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ മുഖത്തിനും കാലിനും ഉൾപ്പെടെ ഗുരുതര പരിക്കെന്ന് റിപ്പോർട്.ഖമേനി നിലവിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) ജനറൽമാരുടെ ഉപദേശപ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്ന് ന്യൂയോർക്ക്...

ആം ആദ്മി പാർട്ടിയിൽ നിന്ന് 7 എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാഘവ് ഛദ്ദ രാജിവെച്ചതോടെ ആംആദ്മി പാർട്ടി പിളർന്നു. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം 7 എം.പിമാർ ബി.ജെ.പിയിലേക്ക്. ആംആദ്മി പാർട്ടിയുടെ 10 എം.പിമാരിൽ മൂന്നിൽ രണ്ട്...
- Advertisment -

Most Popular

- Advertisement -