Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruമൈസൂരിൽ ബസ്സപകടം...

മൈസൂരിൽ ബസ്സപകടം : 4 മലയാളികൾ മരിച്ചു

ബെംഗളൂരു : മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി 4 മലയാളികൾ മരിച്ചു.പുലർച്ചെ 4.10 ന് മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ.ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്.കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സക്കീർ (27), ബെംഗളൂരുവിൽ താമസിക്കുന്ന റഫീസ് (45),റഷീദ് (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട് .ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേമ പെൻഷൻ : ഒരു മാസത്തെ കുടിശിക ഉൾപ്പെടെ രണ്ട് മാസത്തെ പെൻഷൻ അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത...

കൈനകരി കുട്ടമംഗലം ചക്കംകരി ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം

ആലപ്പുഴ : കൈനകരി കുട്ടമംഗലം ചക്കംകരി ഭഗവതി ക്ഷേത്രത്തിൽ ദിലീപ് വാസവൻ ശ്രീധര വൈദികമഠത്തിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന 46-ാമതു ശ്രീമദ് ഭാഗവത സപ്താഹം ശ്രീവല്ലഭേശ്വര മതപാഠശാലാധ്യാപകൻ മോഹനകുമാർ കണിയാന്തറ ഭദ്രദീപം തെളിച്ചു് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -