Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiപിഎഫ്ഐ പ്രവർത്തകനെ...

പിഎഫ്ഐ പ്രവർത്തകനെ നെടുമ്പാശേരിയിൽ വച്ച് അറസ്റ്റ് ചെയ്തത് എൻഐഎ

കൊച്ചി : പോപ്പുലർ ഫ്രണ്ട് (പിഎഫ്‌ഐ) പ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് അറസ്റ്റ്‌ ചെയ്തു.മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയാണ് എൻഐഎ പിടികൂടിയത് . ആയുധ പരിശീലന കേസിലെ 70-ാം പ്രതിയാണ് ഇയാൾ.

പിഎഫ്ഐയുടെ ആയുധപരിശീലന വിഭാഗത്തിന്റെ കോ-ഓർഡിനേറ്ററായിരുന്നു മൊയ്തീൻകുട്ടി. 2022 മുതൽ ഇയാൾ ഒളിവിൽ ആയിരുന്നു. ഇയാളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകിട്ട്  ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമ കഴിച്ചവർക്ക് ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി...

അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി

ന്യൂഡല്‍ഹി: അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും, മുഖ്യമന്ത്രി വിഡി സതീശനെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി. പാര്‍ട്ടി ഫോറങ്ങളില്‍ പരാതി പറഞ്ഞിട്ടില്ല....
- Advertisment -

Most Popular

- Advertisement -