Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് കാറും...

വയനാട് കാറും ബൈക്കും കാട്ടാന തകര്‍ത്തു

വയനാട്: വയനാട് നടവയൽ നെയ്ക്കുപ്പയില്‍ വഴിയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു .ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്. വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടതാണ് വാഹനങ്ങള്‍.

കാറിന്റെ മുന്‍ഭാഗം ചവിട്ടിത്തകര്‍ത്തു.പിന്‍ഭാഗത്ത് ബോഡിയില്‍ കുത്തി.കാറിനടുത്തുണ്ടായിരുന്ന ബൈക്കും ചവിട്ടിമറിച്ചു.വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ആന തകര്‍ക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർഗ്ഗശേഷി ബാല്യത്തിൽ തന്നെ പ്രോത്സാഹിപ്പിക്കപ്പെടണം: അഡ്വ. ബിജു ഉമ്മൻ

തിരുവല്ല: കുട്ടികളുടെ സർഗ്ഗശേഷി ബാല്യത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കപ്പെടണമെന്നും, നന്മയുടെ വിത്തുകൾ സമൂഹത്തിൽ വിതയ്ക്കുന്നതിൽ കലാകാരന്മാർക്ക് എക്കാലത്തും സുപ്രധാന പങ്കുണ്ടെന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. ഓർത്തഡോക്സ് ക്രൈസ്തവ ബാലസമാജം...

മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യത : പ്രമോദ് നാരായണൻ എം.എൽ.എ

തിരുവല്ല : മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യമാണെന്നും യുവജനങ്ങളെ ഈ തരത്തിൽ വളർത്തിയെടുക്കേണ്ടതിൻ്റെ ഉത്തരവാദിത്വം ആത്മീയ സംഘടനകൾ ഏറ്റെടുക്കണമെന്നും പ്രമോദ് നാരായണൻ എം.എൽ.എ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം...
- Advertisment -

Most Popular

- Advertisement -