Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ യുഡിഎഫ്...

പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥി  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി പ്രേംകൃഷ്ണൻ ഐ.എ.എസ് മുൻപാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. മുതിർന്ന നേതാക്കളായ പി.ജെ.കുര്യൻ , മുൻ എം.എൽ.എ  അഡ്വ. ശിവദാസൻ നായർ, ഡിസിസി പ്രസിഡൻ്റ സതീഷ് കൊച്ചു പറമ്പിൽ തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു :  രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകൾക്ക് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം,...

ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ 13 പേർക്കെതിരെ കേസ്

അടൂർ: ബൈപ്പാസ് റോഡിൽ ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ 13 പേർക്കെതിരെ കേസ്. ബൈപ്പാസിലെ ഡയാന ഹോട്ടലിലാണ് ജീവനക്കാരെ ആക്രമിക്കുകയും ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തത്. സംഭവത്തിൽ അടൂർ...
- Advertisment -

Most Popular

- Advertisement -