Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsയുദ്ധം അവസാനിപ്പിക്കാൻ...

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്‌ന് താൽപര്യമില്ല ; പുടിൻ

മോസ്കോ : യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്‌ന് താൽപര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ.പ്രത്യേക സൈനിക നടപടിയിലൂടെ എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കുമെന്നും പുടിൻ പറഞ്ഞു.യുദ്ധം അവസാനിപ്പിക്കുന്നത് ചർച്ച ചെയ്യാൻ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുടിന്റെ പ്രതികരണം.

അതേസമയം ,ഇന്നലെ യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേരെ റഷ്യ നടത്തിയ കനത്ത മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമിത് ഷാ തിരുവനന്തപുരത്ത് : എൻഡിഎ പ്രചാരണത്തിന് തുടക്കം കുറിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്. തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 11...

Kerala Lotteries Results 19-01-2026 Bhagyathara BT-38

1st Prize : ₹1,00,00,000/- BY 830628 (KOZHIKKODE) Consolation Prize ₹5,000/- BN 830628 BO 830628 BP 830628 BR 830628 BS 830628 BT 830628 BU 830628 BV 830628 BW...
- Advertisment -

Most Popular

- Advertisement -