Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsനൈജീരിയയിലെ ISIS...

നൈജീരിയയിലെ ISIS കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക

വാഷിംഗ്‌ടൺ : നൈജീരിയയിലെ ഐഎസ്ഐഎസ് കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക. നൈജീരിയയിലെ ക്രൈസ്തവരെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് ഐഎസ്എസിനെതിരായ നടപടി.ശക്തമായ ആക്രമണം നടത്തിയതായി പ്രസിഡൻറ് ഡോണൾഡ‍് ട്രംപ് അറിയിച്ചു. നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമം വർഷങ്ങളായി വർദ്ധിച്ചുവരികയാണെന്നും അമേരിക്കൻ സേനയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും ട്രംപ് പറഞ്ഞു. നൈജീരിയൻ ഭരണകൂടത്തിന്റെ അഭ്യർഥനയെ തുടർന്നാണ് ആക്രമണമെന്നും റിപ്പോർട്ടുകളുണ്ട്. ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് നൈജീരിയയിൽ യുഎസ് സൈന്യം ആക്രമണം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമേരിക്കയിലെ എച്ച്1ബി വീസ അപേക്ഷക്കുള്ള ഫീസ് 1,00,000 ഡോളറായി ഉയർത്തി

വാഷിംഗ്‌ടൺ : എച്ച്1ബി വീസ അപേക്ഷക്കുള്ള ഫീസ് 1,00,000 ഡോളറായി ഉയർത്തി അമേരിക്കന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .നിലവിൽ 1700നും 4500 ഡോളറിനും ഇടയിലായിരുന്നു ഫീസ്. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ...

ശബരിമല സ്വർണക്കൊള്ള : കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍ ;എസ് ശ്രീകുമാറിന് ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ്...
- Advertisment -

Most Popular

- Advertisement -