Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ സ്പോർട്ട്...

ശബരിമലയിൽ സ്പോർട്ട് ബുക്കിംഗ് നിർത്തലാക്കുന്നത് ഭക്തജനങ്ങളെ  കുഴപ്പത്തിലാക്കും – അക്കീരമണ്‍

പത്തനംതിട്ട : ശബരിമല വിഷയത്തിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നീക്കങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ടെന്നും ഇത് ഭക്തരെ വല്ലാതെ കുഴപ്പത്തിലാക്കുമെന്നും  യോഗക്ഷേമസഭാ സംസ്ഥാന അധ്യക്ഷൻ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്.

2018 ന് മുൻപ് ഒരു കോടിയിലേറെ വിശ്വാസികൾ വന്നിരുന്ന ശബരിമലയിൽ മണ്ഡലകാലത്ത് വെർച്വൽക്യൂവിലൂടെ 52ലക്ഷം ഭക്തരാണ് ദർശനം നടത്തിയത്. തിരുപ്പതി അല്ല ശബരിമലയെന്നും 41ദിവസത്തെ വൃതശുദ്ധിയോടുകൂടി എത്തുന്ന ഭക്തരാണ് ശബരിമലയിലേയ്ക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അടുത്തകാലത്തായാണ് തിരക്കു നിയന്ത്രിക്കാനാകാതെ വരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ നടക്കും: മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം 2027 മെയ് – ജൂൺ മാസങ്ങളിൽ നടക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രണ്ട് മുതൽ നാല് മാസത്തെ...

Kerala Lottery Results : 11-01-2026 Samrudhi SM-37

1st Prize Rs.1,00,00,000/- MG 749464 (KASARAGOD) Consolation Prize Rs.5,000/- MA 749464 MB 749464 MC 749464 MD 749464 ME 749464 MF 749464 MH 749464 MJ 749464 MK 749464...
- Advertisment -

Most Popular

- Advertisement -