Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിലെ എച്ച്1ബി...

അമേരിക്കയിലെ എച്ച്1ബി വീസ അപേക്ഷക്കുള്ള ഫീസ് 1,00,000 ഡോളറായി ഉയർത്തി

വാഷിംഗ്‌ടൺ : എച്ച്1ബി വീസ അപേക്ഷക്കുള്ള ഫീസ് 1,00,000 ഡോളറായി ഉയർത്തി അമേരിക്കന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .നിലവിൽ 1700നും 4500 ഡോളറിനും ഇടയിലായിരുന്നു ഫീസ്. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. ഇന്ത്യയിൽനിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്.എന്നാൽ, ടെക്നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടി ആണെന്നും പുതിയ നീക്കത്തെ ടെക് വ്യവസായം എതിർക്കില്ലെന്നും ട്രംപ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 13/05/2024 Win Win W 769

1st Prize Rs.7,500,000/- (75 Lakhs) WY 743663 (ATTINGAL) Consolation Prize Rs.8,000/- WN 743663 WO 743663 WP 743663 WR 743663 WS 743663 WT 743663 WU 743663 WV 743663 WW...

കുറിച്ചിമുട്ടത്ത് കർഷകരുടെ ആഴ്ചച്ചന്ത തുടങ്ങി

ആറന്മുള : ആറന്മുളയിലെ കുറിച്ചിമുട്ടത്ത് കർഷകർക്ക് കൈത്താങ്ങായി  ആഴ്‌ച്ച ചന്ത തുടങ്ങി. കുറിച്ചിമുട്ടം പാമ്പാക്കോട് കവലയിൽ വല്ലന റോഡിന്റെ തുടക്കത്തിലാണ് എല്ലാ ബുധനാഴ്ചയും 4.30 മുതൽ 6.30 വരെ വിപണി പ്രവർത്തിക്കുന്നത്. വിഷ രഹിത...
- Advertisment -

Most Popular

- Advertisement -