Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsഗാസയിൽ വെടിനിർത്തൽ...

ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ്

ടെൽഅവിവ് : ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതി കൈവരിച്ചു വരികയാണെന്നും വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിന്റെ വളരെ അടുത്താണ് ഗാസയെന്നും ട്രംപ് പറഞ്ഞു .നേരത്തെ, വെടിനിർത്തലിനുള്ള പുതിയ നീക്കങ്ങൾ ആരംഭിക്കുമെന്ന് ഖത്തറും പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണപ്പാളി വിഷയം : മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും ബഹളം

തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം .ലക്ഷക്കണക്കിന് വിശ്വാസികളെ വഞ്ചിച്ച ദേവസ്വം മന്ത്രി രാജിവച്ച് ദേവസ്വം ബോർഡിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു...

ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് പി എ ശാമുവേലിന്

തിരുവല്ല : തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി നൽകുന്ന ഈ വർഷത്തെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡിന് പത്തനംതിട്ട ചിറ്റാർ സ്വദേശി പി എ ശാമുവേൽ പട്ടരേത്ത് അർഹനായി .25001 രൂപയും...
- Advertisment -

Most Popular

- Advertisement -