തിരുവനന്തപുരം : 48-ാമത് വയലാര്‍ പുരസ്‌കാരം എഴുത്തുകാരനായ അശോകന്‍ ചരുവിലിന്.കാട്ടൂർകടവ് എന്ന നോവലിനാണ് അവാർഡ്.വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്. സാഹിത്യകാരൻ ബെന്ന്യാമിൻ, പ്രൊഫ.കെ.എസ്.രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം.

വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്





