Wednesday, January 22, 2025
No menu items!

subscribe-youtube-channel

HomeNewsKochiഅനധികൃതമായി ഭൂമി...

അനധികൃതമായി ഭൂമി കൈവശപ്പെടുത്തി : പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

കൊച്ചി : ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി അൻവർ സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് പരാതി. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് വിശദമായ അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടു.കൊല്ലം സ്വദേശിയായ വ്യവസായിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : വെച്ചൂച്ചിറ പോളിടെക്നിക്ക് കോളജില്‍ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 12 ന് .റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പോളിടെക്നിക് അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയം രാവിലെ...

വിദ്യാര്‍ഥികള്‍ക്കായി ആധാര്‍ ക്യാമ്പ്

പത്തനംതിട്ട : ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍,...
- Advertisment -

Most Popular

- Advertisement -