Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഎ സുരേഷ്...

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കും

പാലക്കാട് : വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കും. കോൺഗ്രസ് നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണ യോഗത്തില്‍ സുരേഷിനെ ക്ഷണിച്ചു.ജാഥയിലേക്ക് യുഡിഎഫ് നേതാക്കൾ ക്ഷണിച്ചിട്ടുള്ളതായി സുരേഷ് സ്ഥിരീകരിച്ചു.സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് യുഡിഎഫാണ് പറയേണ്ടതെന്നും എ സുരേഷ് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പ്രത്ത് ഓണം സഹകരണ വിപണി തുറന്നു

തിരുവല്ല : നെടുമ്പ്രം A 205 ആം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി പ്രസന്നകുമാരി  നിർവഹിച്ചു. ബാങ്ക്...

ട്വന്റി 20  പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു: ചീഫ് കോ ഓഡിനേറ്റർ ഭീഷണിപ്പെടുത്തിയതായി ആരോപണം

കൊച്ചി: ട്വന്റി 20 പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു. പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെയാണ് ഭരണത്തില്‍ തിരിച്ചടിയായത്. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചത്. നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക...
- Advertisment -

Most Popular

- Advertisement -