Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeSpiritualവിനായക ചതുർത്ഥി...

വിനായക ചതുർത്ഥി മഹോത്സവം നടന്നു

തിരുവല്ല : കടപ്ര വളഞ്ഞവട്ടം തിരു ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം നടന്നു .ഇന്ന് പുലർച്ചെ ഗണപതി നടയിൽ ക്ഷേത്രം മേൽശാന്തി വാഴൂർ മഠം പരമേശ്വര രാമപ്രസാദ് ഭട്ടതിരിയുടെ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. മഹോത്സവത്തോട് അനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല ജലശുദ്ധീകരണശാലയിലെ  വാട്ടർ പമ്പ് ഹൗസിൽ  തീപിടിച്ചു: 7 വരെ ജല വിതരണം മുടങ്ങും

തിരുവല്ല: തിരുവല്ല ജലശുദ്ധീകരണശാലയുടെ ക്ലിയർ വാട്ടർ പമ്പ് ഹൗസിൽ  ഉണ്ടായ തീപിടുത്തത്തെ തുടർന്ന് 7 വരെ ജല വിതരണം മുടങ്ങും. തീ പിടിത്തം ഉണ്ടായതോടെ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിംഗിന് തടസ്സം നേരിട്ടിട്ടുണ്ട്. തിരുവല്ല മുൻസിപ്പാലിറ്റി,...

ആലപ്പുഴയിൽ ഒളിച്ച് താമസിക്കാനെത്തിയ ഗുണ്ടാസംഘത്തെ പോലീസ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഒളിച്ച് താമസിക്കാനെത്തിയ ഗുണ്ടാസംഘത്തെ  പോലീസ് പിടികൂടി. ഇന്നലെ  രാവിലെ 11മണിയോടെയാണ്  സൗത്ത് പോലീസ് സ്റ്റേഷൻ ഐ എസ് എച്ച്ഒ കെ ശ്രീജിത്തിന്റെ നേത്യത്വത്തിലുള്ള സംഘം  നഗരത്തിൽ നിന്നും ഗുണ്ടാസംഘത്തെ പിടികൂടിയത്....
- Advertisment -

Most Popular

- Advertisement -