റാന്നി : റാന്നി എം എസ് ഹൈസ്ക്കൂളിന് സമീപവും പോസ്റ്റ് ഓഫീസിനു എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ ഉഗ്രസ്ഫോടനം. ഞായർ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. ഒരാളെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ കൂടുതലായും താമസിച്ചിരുന്നത്. കുപ്പിച്ചില്ലുകൾ വ്യാപകമായി ചിതറിയിട്ടുണ്ട്. റാന്നി പൊലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പ്ലംബര്‍, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40. യോഗ്യതകള്‍: പ്ലംബര്‍ -ഐടിഐ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ബയോ മെഡിക്കല്‍...
ന്യൂഡൽഹി : പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക്. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്. സി. ഒ) ഉന്നത നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനാണ് എസ് ജയശങ്കർ പാകിസ്താനിലേക്ക് പോകുന്നത്. നാളെ...