Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡല...

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ

ശബരിമല : ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (ഡിസംബർ 11) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള  സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

ഡിസംബർ 26ന് 30,000 പേർക്കും ഡിസംബർ 27ന്  35,000 പേർക്കും വെർച്വൽ ക്യൂ  വഴി ദർശനത്തിനുള്ള അവസരം ഉണ്ടാവും.സ്പോട്ട് ബുക്കിംഗ് വഴി  അയ്യായിരം  ഭക്തരെ  വീതമാണ്  ഈ ദിവസങ്ങളിൽ അനുവദിക്കുക. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് വിവാദം : 1563 പേരുടെ ഗ്രേസ് മാർക്ക് റദ്ദാക്കും

ന്യൂഡൽഹി : നീറ്റ് പരീക്ഷയിൽ ക്രമക്കേടെന്ന ഹർജിയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താനുളള എൻടിഎ ഉന്നതതല സമിതിയുടെ ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. മതിയായ സമയം ലഭിക്കാത്തതിനു 1563 വിദ്യാർഥികൾക്ക് അനുവദിച്ച...

Kerala Lotteries Results : 22-06-2024 Karunya KR-659

1st Prize Rs.80,00,000/- KX 505251 (KATTAPPANA) Consolation Prize Rs.8,000/- KN 505251 KO 505251 KP 505251 KR 505251 KS 505251 KT 505251 KU 505251 KV 505251 KW 505251...
- Advertisment -

Most Popular

- Advertisement -