Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiവോട്ടർ പട്ടിക...

വോട്ടർ പട്ടിക : വി എം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചോദ്യംചെയ്ത് വി.എം. വിനു സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത് . വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് എന്ന് കോടതി ചോദിച്ചു .സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്നും രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും കോടതി വ്യക്തമാക്കി.ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ ചത്തു

ഇടുക്കി : വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു. കടുവയെ മയക്കുവെടി വെച്ചെങ്കിലും വനപാലകസംഘത്തിനു നേരെ ചാടി വീണതോടെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം വെടിയുതിർത്തു. ഇതോടെ കടുവ ചത്തുവീഴുകയായിരുന്നു. പരിക്കേറ്റ കടുവയെ...

ലഹരിവിപത്തിനെ ചെറുക്കാൻ ജനകീയ ക്യാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം : ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി...
- Advertisment -

Most Popular

- Advertisement -